{"title":"From Land Reform to Landfare: Land Claims and the Welfare State in Kerala, India","authors":"R.C. Sudheesh","doi":"10.1111/anti.13123","DOIUrl":null,"url":null,"abstract":"<p>While large-scale land reform may still be underway in many countries, other contexts have states responding to land claims through scattered land provision measures. This article puts forward “landfare” as a lens to capture such measures and unpacks its features in one location. The article first explains this term, outlining its location in and departure from the land reform scholarship. It next shows how Kerala, India, widely cited in the scholarship for its 20<sup>th</sup> century land reform, addresses the land claims of its Adivasi citizens in the 21<sup>st</sup> century through landfare. Through an exploration of Adivasi land claims and an examination of state responses in Kerala, the article argues that landfare can work through four key modes—obfuscation, withholding available land, projectisation, and welfare fix. Unlike the “land-to-the-tiller” goals of 20<sup>th</sup> century land reform, 21<sup>st</sup> century landfare can be aimed at extinguishingland struggles.</p><p>ലോകത്തിൽ പലയിടങ്ങളിലും വിസ്തൃതമായ ഭൂപരിഷ്കരണം ഇന്നും നടപ്പിലാക്കപ്പെടുന്നുണ്ടെങ്കിലും മറ്റു പലയിടങ്ങളിലും ഭൂമിക്കു വേണ്ടിയുള്ള അവകാശവാദങ്ങളോട് സ്റ്റേറ്റ് പ്രതികരിക്കുന്നത് ചിതറിയ ഭൂമി വിതരണ പദ്ധതികൾവഴിയാണ്. ഇവയെ മനസ്സിലാക്കാൻ ഈ ലേഖനം ‘ലാൻഡ്ഫെയർ' എന്ന ആശയം മുന്നോട്ടുവയ്ക്കുകയും കേരളത്തിൽ ഇതിൻ്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് അന്വേഷിക്കുകയും ചെയ്യുന്നു. ഈ ആശയത്തെ ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട പഠനങ്ങളുടെ വെളിച്ചത്തിൽ വിശദീകരിച്ചുകൊണ്ട് ലേഖനം തുടങ്ങുന്നു. ഭൂപരിഷ്കരണത്തിന് പേരുകേട്ട കേരളം ഇന്ന് ആദിവാസി ഭൂസമരങ്ങളോട് ലാൻഡ്ഫെയർ വഴി എങ്ങനെ പ്രതികരിക്കുന്നു എന്ന് അന്വേഷിച്ചുകൊണ്ട് ലേഖനം തുടരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങളിൽ അവ്യക്തത പാലിക്കുക, സ്റ്റേറ്റ് നിയന്ത്രണത്തിൽ വരാവുന്ന ഭൂമി നല്കാതിരിക്കുക, ഭൂവിതരണത്തെ പദ്ധതിവത്ക്കരിക്കുക, ക്ഷേമപദ്ധതികൾ കൊണ്ട് പ്രശ്നപരിഹാരം കണ്ടെത്തുക എന്നീ നാലു രീതികളിലാണ് ലാൻഡ്ഫെയർ ഇവിടെ പ്രധാനമായും പ്രവർത്തിക്കുന്നത് എന്ന് കാണിക്കുന്നു. അടിസ്ഥാനവർഗത്തിന് ഭൂമി എന്ന ആശയത്തിൽനിന്നു മാറി ഭൂസമരങ്ങളെ തടയാനുള്ള ഉപാധിയായി ലാൻഡ്ഫെയർപ്രവർത്തിക്കാം എന്ന് ലേഖനം വാദിക്കുന്നു.</p>","PeriodicalId":8241,"journal":{"name":"Antipode","volume":"57 2","pages":"670-690"},"PeriodicalIF":3.6000,"publicationDate":"2025-01-08","publicationTypes":"Journal Article","fieldsOfStudy":null,"isOpenAccess":false,"openAccessPdf":"","citationCount":"0","resultStr":null,"platform":"Semanticscholar","paperid":null,"PeriodicalName":"Antipode","FirstCategoryId":"90","ListUrlMain":"https://onlinelibrary.wiley.com/doi/10.1111/anti.13123","RegionNum":1,"RegionCategory":"社会学","ArticlePicture":[],"TitleCN":null,"AbstractTextCN":null,"PMCID":null,"EPubDate":"","PubModel":"","JCR":"Q1","JCRName":"GEOGRAPHY","Score":null,"Total":0}
引用次数: 0
Abstract
While large-scale land reform may still be underway in many countries, other contexts have states responding to land claims through scattered land provision measures. This article puts forward “landfare” as a lens to capture such measures and unpacks its features in one location. The article first explains this term, outlining its location in and departure from the land reform scholarship. It next shows how Kerala, India, widely cited in the scholarship for its 20th century land reform, addresses the land claims of its Adivasi citizens in the 21st century through landfare. Through an exploration of Adivasi land claims and an examination of state responses in Kerala, the article argues that landfare can work through four key modes—obfuscation, withholding available land, projectisation, and welfare fix. Unlike the “land-to-the-tiller” goals of 20th century land reform, 21st century landfare can be aimed at extinguishingland struggles.
ലോകത്തിൽ പലയിടങ്ങളിലും വിസ്തൃതമായ ഭൂപരിഷ്കരണം ഇന്നും നടപ്പിലാക്കപ്പെടുന്നുണ്ടെങ്കിലും മറ്റു പലയിടങ്ങളിലും ഭൂമിക്കു വേണ്ടിയുള്ള അവകാശവാദങ്ങളോട് സ്റ്റേറ്റ് പ്രതികരിക്കുന്നത് ചിതറിയ ഭൂമി വിതരണ പദ്ധതികൾവഴിയാണ്. ഇവയെ മനസ്സിലാക്കാൻ ഈ ലേഖനം ‘ലാൻഡ്ഫെയർ' എന്ന ആശയം മുന്നോട്ടുവയ്ക്കുകയും കേരളത്തിൽ ഇതിൻ്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് അന്വേഷിക്കുകയും ചെയ്യുന്നു. ഈ ആശയത്തെ ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട പഠനങ്ങളുടെ വെളിച്ചത്തിൽ വിശദീകരിച്ചുകൊണ്ട് ലേഖനം തുടങ്ങുന്നു. ഭൂപരിഷ്കരണത്തിന് പേരുകേട്ട കേരളം ഇന്ന് ആദിവാസി ഭൂസമരങ്ങളോട് ലാൻഡ്ഫെയർ വഴി എങ്ങനെ പ്രതികരിക്കുന്നു എന്ന് അന്വേഷിച്ചുകൊണ്ട് ലേഖനം തുടരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങളിൽ അവ്യക്തത പാലിക്കുക, സ്റ്റേറ്റ് നിയന്ത്രണത്തിൽ വരാവുന്ന ഭൂമി നല്കാതിരിക്കുക, ഭൂവിതരണത്തെ പദ്ധതിവത്ക്കരിക്കുക, ക്ഷേമപദ്ധതികൾ കൊണ്ട് പ്രശ്നപരിഹാരം കണ്ടെത്തുക എന്നീ നാലു രീതികളിലാണ് ലാൻഡ്ഫെയർ ഇവിടെ പ്രധാനമായും പ്രവർത്തിക്കുന്നത് എന്ന് കാണിക്കുന്നു. അടിസ്ഥാനവർഗത്തിന് ഭൂമി എന്ന ആശയത്തിൽനിന്നു മാറി ഭൂസമരങ്ങളെ തടയാനുള്ള ഉപാധിയായി ലാൻഡ്ഫെയർപ്രവർത്തിക്കാം എന്ന് ലേഖനം വാദിക്കുന്നു.
期刊介绍:
Antipode has published dissenting scholarship that explores and utilizes key geographical ideas like space, scale, place, borders and landscape. It aims to challenge dominant and orthodox views of the world through debate, scholarship and politically-committed research, creating new spaces and envisioning new futures. Antipode welcomes the infusion of new ideas and the shaking up of old positions, without being committed to just one view of radical analysis or politics.